Categories

മാജിക് ടേബിള്‍

ഒരു ട്രിപ്പ് പോകണമെങ്കില്‍ നമ്മള്‍ എന്തൊക്കെ കയ്യിലെടുക്കും? ഒരു പാട് കാര്യങ്ങള്‍ ആവശ്യമാണ്. യാത്രയ്ക്കുള്ള ബാഗ്, ഡ്രസ്സ്, വെള്ളം, ബീച്ച് അംബ്രല്ല, മാറ്റുകള്‍ അങ്ങനെ ഒരുപാട് വസ്തുക്കള്‍ ആവശ്യമായി വരാം. ഒരു ഫാമിലി ട്രിപ്പ് പോകുമ്പോഴാണ് ഇത്തരത്തിലുള്ള വസ്തുക്കള്‍ കൂടുതല്‍ ആവശ്യമായി വരുക. നിങ്ങളുടെ ഫാമിലി ട്രിപ്പ് രസകരമാക്കാന്‍ ഇത്തരത്തില്‍ ഒരു മാജിക് ടേബിള്‍ കൂടി ആയാലോ. ഇതാ ഒന്നു കണ്ടു നോക്കൂ;