Categories

പ്രീമിറ്റീവ് ഹോം

ഇന്ന് ഒരു വീടുണ്ടാക്കുക എന്നാല്‍ എളുപ്പമാണ്. യാന്ത്രങ്ങളുയെും റെഡിമെയ്ഡ് മെറ്റീരിയലുകളുയെും സഹായത്തോടെ ആളുകളുടെ പണികള്‍ ലഘൂകരിച്ച് ബില്‍ഡിംഗുകള്‍ കെട്ടിപ്പൊക്കുന്നു. എന്നാല്‍, പുരാതനമനുഷ്യന്‍ വീടുകള്‍ ഉണ്ടാക്കിയിരുന്നതെങ്ങനെയെന്ന് കണ്ടിട്ടുണ്ടോ? പുരാതന മനുഷ്യന്‍ ഓടും മേല്‍ക്കൂരയും മണ്‍ഭിത്തിയും നിര്‍മ്മിച്ചതെങ്ങനെയെന്ന്...  ഇല്ലെങ്കില്‍ രസകരമായ ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ.