Categories

സലാഡ് ബൗള്‍

രസകരമായ അഴകുള്ള ബൗളുകള്‍ ഒരേ സമയം വീടിന് അലങ്കാരവും അടുക്കളയിലെ അവശ്യവസ്തുവുമാണ്. പലതരത്തില്‍ ബൗളുകള്‍ കണ്ടിട്ടുണ്ട്. കൂട്ടത്തില്‍ ഏറ്റവുമധികം നമ്മള്‍ കാണുന്നതും ഉപയോഗിക്കുന്നതും ഗ്ലാസ് ബൗളുകളാണ്.  തടികൊണ്ടുള്ള ഒരു സലാഡ് ബൗളാണെങ്കിലോ... കൂടുതല്‍ രസകാമായിരിക്കും. തടികൊണ്ട് ഒരു സലാഡ് ബൗളുണ്ടാക്കുന്ന ഒരാളുടെ കഴിവു കാണണോ...