Categories

കൊച്ചിയുടെ സ്പന്ദനമറിയാന്‍ നഗരഭാഗത്ത് ട്രിനിറ്റിയുടെ സ്വപ്‌നപദ്ധതി

2 Bed/3bed apartment

Gandhinagar, Kadavanthra, Cochin

കൊച്ചിയുടെ ഹൃദയഭാഗത്ത് ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ട്രിനിറ്റി അവസരം ഒരുക്കുന്നു. ട്രിനിറ്റി സിറ്റാഡലിന്റെ ഏറ്റവും പുതിയ അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് കൊച്ചി ഗാന്ധിനഗറില്‍ ഒരുങ്ങുകയാണ്. നഗരത്തിന്‍െ്‌റ തിരക്കിലും ഗ്രാമീണതയുടെ പച്ചപ്പിന്റെ കാഴ്ചകളും സമ്മാനിക്കുന്ന ഗാന്ധിനഗറില്‍ നിങ്ങള്‍ക്കായി ഒരു സ്വപ്‌നഭവനം... അതാണ് ട്രിനിറ്റി നല്‍കുന്ന വാഗ്ദാനം.  സ്‌കൂളുകള്‍, കോളജുകള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങി നിങ്ങളുടെ ഏതുതരം ആവശ്യങ്ങള്‍ക്കും ഏളുപ്പത്തില്‍ ഏത്തിച്ചേരാവുന്ന തരത്തില്‍, നഗരത്തിന്റ നടുവില്‍ നിങ്ങള്‍ക്കും ഒരു മനോഹരമായ ഭവനം സ്വന്തമാക്കാന്‍ ഒരവസരമാണിത്. 38 സെന്റ് സ്ഥലത്ത് 26 നിലകളില്‍ പണിതുയരുന്ന പുതിയ ഈ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് ... 

രണ്ട്  ബെഡ്‌റൂം, ഹാള്‍, കിച്ചണ്‍ എന്നിവയുള്‍പ്പെട്ട അപ്പാര്‍ട്ട്‌മെന്റാണ് ട്രിനിറ്റിയുടെ പുതിയ പ്രൊജ്ക്ടില്‍ ഒരുങ്ങുന്നത്.  മികച്ച നിലവാരത്തിലുള്ള വിട്രിഫൈഡ് ടൈലുകള്‍, ബാത്ത്‌റൂമുകള്‍ക്കായി ആന്റി  സ്‌കിഡ് സെറാമിക് ടൈലുകള്‍ എന്നിവ ഉപയോഗിച്ചുള്ള നിര്‍മ്മാണം തുടങ്ങി ഒരു കുടുംബത്തിന്റെ് മുഴുവന്‍ ആവശ്യങ്ങള്‍ക്കുമുള്ള സ്‌പേസ് അറേഞ്ചമെന്റ്‌സാണ് ട്രിനിറ്റി നിങ്ങള്‍ക്ക് ഒരുക്കുന്നത്. ഫ്‌ളോറിങ്ങിനായി വിട്രിഫൈഡ് ടൈലുകളും ബാത്ത്‌റൂമുകള്‍ക്കായി ആന്റി സ്‌കിഡ് സെറാമിക് ടൈലുകളും കിച്ചണില്‍ കൗണ്ടര്‍ ഗ്രാനൈറ്റ് ടോപ്പ്, ഡ്രെയ്ന്‍ബോര്‍ഡുള്ള സ്‌റ്റൈയിന്‍ലെസ് സ്റ്റീല്‍ സിങ്ക്, ബാത്തറൂമുകളില്‍ എസ്സിഎച്ച് 40 പൈപ്പുകള്‍ ഉപയോഗിച്ചുള്ള കണ്‍സീല്‍ഡ് പ്ലംബിങ്, വൈറ്റ് കളറര്‍ വാഷ് ബേസിന്‍, ക്രോമിയം പ്ലേറ്റഡ് ടാപ്പുകള്‍, ഷവര്‍, സെറാമിക് ഗ്ലേസ്ഡ് ടൈലുകള്‍, യൂറോപ്യന്‍ ക്ലോസറ്റ് എന്നിവയും തയ്യാറാക്കിയിരിക്കുന്നു.

ഹാര്‍ഡ്‌വുഡില്‍ തീര്‍ത്ത മുന്‍വാതില്‍, ഇന്റീരിയറുകളള്‍ക്കായി മോള്‍ഡഡ് പാനല്‍ഡ് ഡോറുകള്‍ വെതര്‍ ഡീല്‍ഡ് എക്‌സ്‌റ്റേണല്‍ പെയിന്‍്‌റിംഗ്, ടിവി, ഇന്‍്‌റര്‍നെറ്റ് , ടെലിഫോണ്‍ എന്നിവയ്ക്ക് ലിവിംഗ് റൂമിലും മാസ്്റ്റര്‍ ബെഡ്‌റൂമിലും സ്‌പേസ്, സെക്യൂരിറ്റി കോമണ്‍ ഏരിയ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇന്റര്‍കോം ഫെസിലിറ്റി എന്നിവയെല്ലാം ഈ സ്വപ്‌നഭവനത്തില്‍ ഒരുക്കുന്നു. കൂടാതെ, ഗവണ്‍മെന്റ്ിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഫയര്‍ സേഫ്റ്റി സംവിധാനങ്ങളും ലിഫ്റ്റ് സംവിധാനങ്ങളും മികച്ച രീതിയിലുള്ള വാട്ടള്‍ സപ്ലൈ സംവിധാനവും ഉള്‍പ്പെടെ ഒരു ഫാമിലിയുടെ മുഴുവന്‍ ആവശ്യങ്ങളും പൂര്‍ത്തീകരിക്കുന്ന തരത്തില്‍ സൂക്ഷ്മതയോടെയാണ് ട്രിനിറ്റി ഈ അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് ഒരുക്കുന്നത്. 

WATCH TRINITY CITADEL VIDEO THREAD

Trinity Builders and Developers,
Trinity House,
Opposite Changampuzha Park,
Edappally 682 024.
Phone: 984 6011111